ഇന്നലെ ഞാനിട്ട പോസ്റ്റില്‍ Anas Athamഅനസ് എന്ന എന്റെ ഫേസ്‌ബുക്ക് മുതലാളി ചില ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചിരുന്നു ...
"ഒരു ഉയർന്ന ജീവിത നിലവാരത്തിലുള്ള എനിക്ക്
ഒരിക്കൽ പോലും ലോക്കൽ ഫാമിലിയെ കുടുംബ ജീവിതത്തിൽ കൂട്ടാനാവില്ല..നീ വലിയ ആദർശവാദിയാണെങ്കിൽ അട്ടപ്പാടിയിലെ ഏതെങ്കിലും പെൺകുട്ടിക്ക് ജീവിതം കൊടുക്കൂ...
ഒരിക്കൽ പോലും ലോക്കൽ ഫാമിലിയെ കുടുംബ ജീവിതത്തിൽ കൂട്ടാനാവില്ല..നീ വലിയ ആദർശവാദിയാണെങ്കിൽ അട്ടപ്പാടിയിലെ ഏതെങ്കിലും പെൺകുട്ടിക്ക് ജീവിതം കൊടുക്കൂ...
ഞങ്ങളുടെ ജീവിതത്തിൽ വെറും സ്നേഹം ഉള്ളവർ പോര കയ്യിൽ കാശും കൂടി വേണം.എൻറ്റെ പെങ്ങന്മാരെ കണ്ട ചെരുപ്പ് കുത്തിക്ക് കല്യാണം കഴിച്ചു കൊടുത്തു സോഷ്യലിസ്റ്റ് ആകാൻ എനിക്ക് താത്പര്യം ഇല്ല.നല്ല സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിച്ചു വളർന്നവർക്ക് ചെറ്റ കുടിലിൽ ജീവിക്കാൻ പ്രയാസം തന്നെയാണ്. നിങ്ങളൊക്കെ വലിയ ആദർശവാദികളാണെങ്കിൽ സമ്പത്തും ജാതിയും നോക്കാതെ കെട്ടിക്കോളു.ഞങ്ങൾ നിങ്ങൾ ലോക്കൽസിൻറ്റെ ജീവിതത്തിൽ ഇടപെടാനില്ല...
നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾ ചോദ്യം ചെയ്യുന്നുമില്ല.സമ്പന്നർക്ക് സമ്പന്നരുമായി മാത്രം വൈവാഹികബന്ധം ആഗ്രഹിക്കുന്നതിന് നിങ്ങൾക്കെന്താണ് ചൊറിച്ചിൽ...? ?
നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾ ചോദ്യം ചെയ്യുന്നുമില്ല.സമ്പന്നർക്ക് സമ്പന്നരുമായി മാത്രം വൈവാഹികബന്ധം ആഗ്രഹിക്കുന്നതിന് നിങ്ങൾക്കെന്താണ് ചൊറിച്ചിൽ...? ?
ഞങ്ങളോടുള്ള അസൂയയാണോ...?
ഏതായാലും കൂലികളുമായി കുടുംബ ബന്ധം ഉണ്ടാക്കേണ്ട ആവശ്യം തത്കാലം ഞങ്ങൾകാകില്ല..
നിങ്ങളുടെ വീട്ടിൽ ഉള്ള പെൺകുട്ടിക്ക് ഒരു വിവാഹാലോചന വരുമ്പോൾ
നിങ്ങൾ അവരുടെ ജോലിയും സാമ്പത്തിക സ്ഥിതിയും പാടേ ഉപേക്ഷിച്ച് സ്നേഹം മാത്രം നോക്കി കെട്ടിക്കുമോ...??
നിങ്ങളുടെ വീട്ടിൽ ഉള്ള പെൺകുട്ടിക്ക് ഒരു വിവാഹാലോചന വരുമ്പോൾ
നിങ്ങൾ അവരുടെ ജോലിയും സാമ്പത്തിക സ്ഥിതിയും പാടേ ഉപേക്ഷിച്ച് സ്നേഹം മാത്രം നോക്കി കെട്ടിക്കുമോ...??
ഒരു എഞ്ചിനീയറിന് പിന്നെ കൂതറ കൂലിയെ കെട്ടണമെന്ന് നിർബന്ധം വേണ്ട.നല്ല സാമ്പത്തിക ചുറ്റുപാടുകളിൽ പാരമ്പര്യമായി ജീവിച്ചു വരുന്നവരിലേക്ക് ദരിദ്രരെ കൂടി ഉൾപ്പെടുത്താൻ മാത്രം ദയ തോന്നുന്നവർ പുതിയ ചരിത്രം രചിക്കപ്പെടട്ടെ..ഏതായാലും ഞങ്ങളുടെ കുടുംബത്തിൽ നല്ല പാരമ്പര്യ സ്വത്തുള്ള പേര് കേട്ട തറവാട്ടുകാർ മതി എന്നാണ് താത്കാലിക തീരുമാനം.
സത്യം പറഞ്ഞാൽ മറ്റുള്ളവർ ജന്മികളുടെ സത്യമുള്ള മുതലിന് മുകളിൽ കയ്യേറി നേടിയതാണ് ഇതൊക്കെ... "
സത്യം പറഞ്ഞാൽ മറ്റുള്ളവർ ജന്മികളുടെ സത്യമുള്ള മുതലിന് മുകളിൽ കയ്യേറി നേടിയതാണ് ഇതൊക്കെ... "
ഇവിടെ ഇങ്ങനെ മുതലാളിക്ക് വേണ്ടി ഒരു മറുപടി പോസ്റ്റ് എഴുതുവാന്‍ ഒരു കാരണമുണ്ട് .പാവപ്പെട്ടവരെ നികൃഷ്ടരായി കണ്ടു അയിത്തം കല്‍പ്പിക്കുന്ന ചിന്താഗതിയുള്ളവര്‍ നിറയെ നമുക്കു ചുറ്റും ജീവിക്കുന്നുണ്ട് .അതു കൊണ്ട് ഇത്തരം ചിന്താഗതികളില്‍ അത്ഭുതം ഒന്നുമില്ല .പക്ഷെ മുകളില്‍ പ്രതിപാതിച്ച അനസ് മുതലാളി നല്ലൊരു കമ്മ്യൂണിസ്റ്റ്കാരനും കൂടിയാണ്.
" മുതലാളിത്വം തുലയട്ടെ .."
എന്ന് സ്വന്തം വാളില്‍ പോസ്റ്റ് എഴുതുന്ന അനസ്സിനു തന്‍റെ പ്രസ്ഥാനത്തോടും ആദര്‍ശത്തോടും എന്ത് ധാര്‍മികത ആണ് ഉള്ളതെന്ന് എനിക്കറിയില്ല ..??
ഇത്തരം അയിത്ത നിലപാടുകള്‍ വിഷപ്പല്ല് പോലെ മനസ്സില്‍ സൂക്ഷിക്കുന്ന ടിയാന്‍ പാവപ്പെട്ടവന്റെ വിശ്വാസമായ ചെങ്കൊടി കയ്യില്‍ ഏന്തുന്നത് അപമാനം തന്നെയാണ് ....
ഇത്തരം അയിത്ത നിലപാടുകള്‍ വിഷപ്പല്ല് പോലെ മനസ്സില്‍ സൂക്ഷിക്കുന്ന ടിയാന്‍ പാവപ്പെട്ടവന്റെ വിശ്വാസമായ ചെങ്കൊടി കയ്യില്‍ ഏന്തുന്നത് അപമാനം തന്നെയാണ് ....
തൊഴിലാളിവർഗ്ഗ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമായ കമ്മ്യുണിസ്റ്റ് കൊടി, കൂലി തൊഴിലാളികളെ നികൃഷ്ട ജീവികളായി കണ്ടു അയിത്തം കല്‍പ്പിക്കുന്ന നിന്നെ പോലൊരു ബൂര്‍ഷ ചുമക്കുന്നത് തന്നെ ആ പ്രസ്ഥാനത്തിന് നാണക്കേട് തന്നെയാണ്.
ഒരു എഞ്ചിനീയറിംഗ് ബിരുദം എടുത്തു കഴിഞ്ഞാല്‍ വഴിയില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും പട്ടികള്‍ ആണെന്ന് കരുതുന്ന നികൃഷ്ട മനസ്സൊന്നും എനിക്കില്ല മുതലാളി. അതിനു ഞാനൊക്കെ നട്ടെല്ല് അയിത്തത്തിനും വിവേചനത്തിനും പണയം വച്ച് നാലാം ലിംഗം ആയി ജനിക്കണം ..
പിന്നെ മുതലാളി പറഞ്ഞ ഉയര്‍ന്ന നിലവാരം
മുതലാളിയുടെ ചിന്താഗതി കാണുമ്പോള്‍ തന്നെ
ആളുകള്‍ക്ക് ഉയര്‍ന്ന നിലവാരം എന്താണെന്ന് ബോധ്യമാകും .പണ്ട് മധുവിനെ തല്ലി കൊന്നു സെല്‍ഫി എടുത്ത ഉയര്‍ന്ന നിലവാരമുള്ള സവര്‍ണ്ണ ഗുണ്ടകളുടെ അതെ ചിന്താഗതി ....
മുതലാളിയുടെ ചിന്താഗതി കാണുമ്പോള്‍ തന്നെ
ആളുകള്‍ക്ക് ഉയര്‍ന്ന നിലവാരം എന്താണെന്ന് ബോധ്യമാകും .പണ്ട് മധുവിനെ തല്ലി കൊന്നു സെല്‍ഫി എടുത്ത ഉയര്‍ന്ന നിലവാരമുള്ള സവര്‍ണ്ണ ഗുണ്ടകളുടെ അതെ ചിന്താഗതി ....
പിന്നെ എന്റെ ആദര്‍ശം ..അതിപ്പോ എനിക്ക് അട്ടപ്പാടിയിലെ പെണ്ണിനോട് പ്രണയം തോന്നിയാല്‍ അവള്‍ തന്നെ ആയിരിക്കും എന്റെ ജീവിതസഖി.
അതെന്താ മുതാലാളി അട്ടപ്പാടിയിലെ പെണ്ണുങ്ങള്‍ എല്ലാം മുതലാളിയുടെ ചെരുപ്പ് നക്കികള്‍ ആണോ..??
അതോ ആരും കെട്ടാത്ത കേട്ടാ ചരക്കോ..?
അതോ അവരൊന്നും മനുഷ്യര്‍ അല്ലെ ...?
അതോ കറുപ്പാണോ മുതലാളിയുടെ പ്രശ്നം ...??
അതോ ആരും കെട്ടാത്ത കേട്ടാ ചരക്കോ..?
അതോ അവരൊന്നും മനുഷ്യര്‍ അല്ലെ ...?
അതോ കറുപ്പാണോ മുതലാളിയുടെ പ്രശ്നം ...??
മുതാലാളിയുടെ ആ വെള്ള മുഖത്ത് ഇച്ചിരി ആസിഡ് വീണാല്‍ തീരുന്ന സൌന്ദര്യമേ നിനക്കുള്ളൂ ..!!!
പിന്നെ മുതലാളി പറഞ്ഞ സമ്പത്തൊക്കെ ഒരു ഭൂമി കുലുക്കത്തിലോ,വെള്ളപ്പൊക്കത്തിലോ ,പേമാരിയിലോ ,ഒരു മാറാരോഗമായോ ഒക്കെ വന്നു ഒലിച്ചു പോകാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി.അന്നും സ്നേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ നിന്നെ താങ്ങി നിര്‍ത്തും മറിച്ചു സമ്പത്ത് കണ്ടു കൂടെ കൂടിയവര്‍ നിന്നെ വലിച്ചു താഴെയിടും.അതൊക്കെ പ്രകൃതി നിയമമാണ് ...
പിന്നെ എന്റെ കുടുംബത്തിലുള്ള പെണ്ണുങ്ങളെ കെട്ടിച്ചു കൊടുക്കുമോ എന്ന ചോദ്യം ..
ഗുണ്ട ആയാലും, പെണ്ണ് പിടിയന്‍ ആയാലും,ബലാത്സംഗ വീരന്‍ ആയാലും അവന്റെ കയ്യിലുള്ള പുത്തന്‍ കണ്ടു പെങ്ങളെ കെട്ടിച്ചു കൊടുക്കുന്ന കൂട്ടികൊടുപ്പ് പരിപാടിയൊന്നും എന്തായാലും ഞാന്‍ ചെയ്യില്ല .വിവാഹം ആകുമ്പോള്‍ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും ആ വ്യക്തിയുടെ സ്വഭാവം തന്നെയാണ് എന്റെ മാനദണ്ഡം. അതിപ്പോ എന്റെ പെങ്ങള്‍ക്ക് ആയാലും മകള്‍ക്ക് ആയാലും .

അല്ല ഞാനൊന്നു ചോദിക്കട്ടെ ...ധനികനായ നല്ല ജോലിയുള്ള സ്നേഹിക്കാന്‍ അറിയാത്ത ഒരു യുവാവിനു മുതലാളി പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ ..??
അങ്ങനെ എങ്കില്‍ സ്നേഹമില്ലാത്ത പണത്തിനെ ഭോഗിക്കുന്ന അവന്റെ കൂടെയുള്ള ജീവിതം തീര്‍ച്ചയായും നരക തുല്യം തന്നെ ആയിരിക്കും ആ പെണ്‍കുട്ടിക്ക് ...
അങ്ങനെ എങ്കില്‍ സ്നേഹമില്ലാത്ത പണത്തിനെ ഭോഗിക്കുന്ന അവന്റെ കൂടെയുള്ള ജീവിതം തീര്‍ച്ചയായും നരക തുല്യം തന്നെ ആയിരിക്കും ആ പെണ്‍കുട്ടിക്ക് ...
അല്ല മുതലാളി ഈ 'സ്നേഹം' എന്നാല്‍ ഇത്ര വില കുറഞ്ഞ സംഭവം ആണോ ..??
സ്നേഹദാരിദ്ര്യം കൊണ്ട് ലോകം വരെ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ ഇത്തിരി സ്നേഹത്തിനു വേണ്ടി പരക്കം പായുന്ന മനുഷ്യര്‍ ആണ് ഇന്നധികവും.
അല്ല നിനക്ക് എന്ത് മനുഷ്യര്‍ ..??
സ്നേഹദാരിദ്ര്യം കൊണ്ട് ലോകം വരെ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ ഇത്തിരി സ്നേഹത്തിനു വേണ്ടി പരക്കം പായുന്ന മനുഷ്യര്‍ ആണ് ഇന്നധികവും.
അല്ല നിനക്ക് എന്ത് മനുഷ്യര്‍ ..??
ഒരു പാവപ്പെട്ടവനെ അനസ് മുതലാളിയുടെ കുടുംബത്തിലുള്ള ധനികയായ സ്ത്രീ പ്രണയിച്ചാല്‍ നീ ദുരഭിമാനം പറഞ്ഞു ആ പാവപ്പെട്ടവനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുവാന്‍ പോലും മടിക്കില്ല .അതിനും നിനക്ക് പറയാന്‍ പണത്തിന്റെ ന്യായങ്ങള്‍ കാണും.കാരണം സ്നേഹം എന്നാല്‍ നിനക്ക് പണമാണ്.
അനസ് മുതലാളി ഒരു ഡോക്ടര്‍ ആയിരുന്നു എങ്കില്‍ ചിലപ്പോള്‍ പാവപ്പെട്ട രോഗികള്‍ മരിച്ചു പോയേനെ.
അവരുടെ ദേഹത്ത് തൊട്ടാല്‍ കുളിക്കണം എന്ന് നീ കരുതിയേനെ ....,
അവരുടെ ജീവനു നീ പുഴുവിന്റെ വില കല്‍പ്പിച്ചേനേ.....,
കാരണം നീ പണമുള്ള ധനികന്‍ ആണ്.ധനികര്‍ക്ക് മാത്രമേ ജീവിക്കുവാന്‍ അവകാശമുള്ളൂ ...
അവരുടെ ദേഹത്ത് തൊട്ടാല്‍ കുളിക്കണം എന്ന് നീ കരുതിയേനെ ....,
അവരുടെ ജീവനു നീ പുഴുവിന്റെ വില കല്‍പ്പിച്ചേനേ.....,
കാരണം നീ പണമുള്ള ധനികന്‍ ആണ്.ധനികര്‍ക്ക് മാത്രമേ ജീവിക്കുവാന്‍ അവകാശമുള്ളൂ ...
എന്റെ കുടുംബത്തില്‍ കൂലിപ്പണിക്കാര്‍ ,
പോലീസുകാര്‍ ,രാഷ്ട്രീയക്കാര്‍ ,സര്‍ക്കാര്‍ ജോലിക്കാര്‍ ,പ്രവാസികള്‍ ,അങ്ങനെ പല വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ട് .ഒരു ആഘോഷ വേളയില്‍ അല്ലെങ്കില്‍ വിവാഹ വേളയില്‍ ഒന്നും പണം നോക്കി ആരെയും മാറ്റി നിര്‍ത്തില്ല ..അങ്ങനെ പണത്തിന്റെ കനം നോക്കി ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നികൃഷ്ട കുടുംബം അല്ല എന്റേത് ..അതില്‍ ഞാന്‍ അഭിമാനിക്കുന്നു.അതു കൊണ്ട് തന്നെ മുതലാളിയുടെ തറവാട്ടു മഹിമയേക്കാള്‍ ഒരു പടി മുന്‍പില്‍ നില്‍ക്കും.

" പണം "
തീർച്ചയായും പണം നമുക്കാവശ്യമാണ്. മാന്യമായ രീതിയിൽ ജീവിക്കുന്നതിനു പണം നമുക്കു കൂടിയേ തീരൂ. എന്നാൽ, നമുക്ക് ആവശ്യമായിരിക്കുന്ന ഒരു വസ്തു എന്നതിൽ അധികമായി നമ്മുടെ ജീവിതലക്ഷ്യം അല്ലെങ്കിൽ നമ്മുടെ ദൈവം ആയി പണം മാറിയാൽ അത് എത്രയോ വലിയ ദുരന്തമായിരിക്കും...!
നമ്മുടെ സമൂഹത്തിൽ അഴിമതിയും കൊള്ളയും നാം പലപ്പോഴും കാണാറില്ലേ..?
ജീവിക്കാൻ മാർഗമില്ലാത്തതുകൊണ്ടാണോ അഴിമതിയും കൊള്ളയും നടത്തുന്നവർ അതു ചെയ്യുന്നത്...??
അങ്ങനെയുള്ളവർ വളരെ അപൂർവമായി കണ്ടേക്കാം. എന്നാൽ, ദൈവത്തെപ്പോലെ പണത്തെ പൂജിക്കുന്നതു കൊണ്ടല്ലേ അഴിമതി ചെയ്യുന്നവരും കൊള്ളയടിക്കുന്നവരുമൊക്കെ അപ്രകാരം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളും പണമാണ് എല്ലാത്തിനേക്കാള്‍ പ്രധാനപ്പെട്ടത്. ദൈവവും രക്‌തബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പണത്തിന്റെ പിന്നിലേ വരൂ.

നാം പണം സമ്പാദിക്കണം. എന്നാൽ, അതു നമുക്കും മറ്റുള്ളവർക്കും നല്ല ഒരു ജീവിതത്തിന് അവസരം സൃഷ്‌ടിക്കാൻ ആയിരിക്കണം. അല്ലാതെ, നാം സമ്പാദിക്കുന്ന പണം ദൈവത്തെപ്പോലെ പൂജിക്കാനാവരുത്.
നാം പണത്തെ എപ്പോൾ പൂജിക്കാൻ തുടങ്ങുന്നുവോ അപ്പോൾ നമുക്കു നമ്മുടെ ആത്മാവ് നിത്യമായി നഷ്‌ടപ്പെട്ടു എന്നതു നമുക്കു മറക്കാതിരിക്കാം....!
നാം പണത്തെ എപ്പോൾ പൂജിക്കാൻ തുടങ്ങുന്നുവോ അപ്പോൾ നമുക്കു നമ്മുടെ ആത്മാവ് നിത്യമായി നഷ്‌ടപ്പെട്ടു എന്നതു നമുക്കു മറക്കാതിരിക്കാം....!
ഈ കാലത്തിലും ഇത്തരം ഉയര്‍ന്ന നിലവാരം ഉള്ള അഹങ്കാരികള്‍ വംശ നാശം വരാതെ ജീവിച്ചിരിക്കുന്നു എന്നത് തന്നെ അത്ഭുതമാണ് ...
ചെങ്കൊടി പിടിച്ചു സോഷ്യലിസ്റ്റ് ആശയങ്ങള്‍ വിളബി സഖാവ് ആണെന്ന് സ്വയം ഊറ്റം കൊണ്ട് ആദര്‍ശത്തെ വ്യഭിചരിക്കുന്ന അനസ് ഇനി മുതല്‍ ചെങ്കോടിക്ക് പകരം ബൂര്‍ഷാ കൊടി പിടിച്ചു കൊണ്ട് ഇത്തരം പ്രസ്താവനകള്‍ പറയണം .അങ്ങനെ എങ്കില്‍ ഞാന്‍ മറുപടി പറയാതെ നിന്നെ അംഗീകരിക്കും കാരണം പറയുന്നത് ഒരു ബൂര്‍ഷ അല്ലെ എന്ന് സമാധാനിക്കാം ...അല്ലാതെ കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് മുകളില്‍ കോണ്ടം പോലെ നിന്റെ വര്‍ഗീയ പക്ഷപേത സവര്‍ണ്ണ അയിത്ത ചിന്താഗതിയുമായി ആദര്‍ശങ്ങളെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ