'ഹിന്ദുമഴ' പെയ്യാൻ കാത്തിരുന്ന എന്നോട്.....,
'പോയി പണി നോക്കെടാ ചെക്കാ...'
എന്ന് പറഞ്ഞു മഴ പിണങ്ങി പോയി....
ജാതി മത വര്‍ഗ്ഗീയത തീണ്ടാത്ത മഴയെ കണ്ടു പഠിക്കൂ മനിതാ....!
സ്നേഹത്തില്‍ മതവും ജാതിയും കലര്‍ത്തി ദുരഭിമാനം മൂത്ത് സ്വന്തം മക്കളെ വരെ വെട്ടിയും കുത്തിയും കത്തിച്ചും കൊല്ലുന്ന മാതാപിതാക്കള്‍ എന്താണ് നേടുന്നത് ..??
കൊള്ളുന്ന വെയിലിനു ജാതിയുണ്ടോ ..?
പെയ്യുന്ന മഴയ്ക്ക് ജാതിയുണ്ടോ ..?
കുടിക്കുന്ന കള്ളിന് ജാതിയുണ്ടോ ..?
വലിക്കുന്ന സിഗരറ്റിനു ജാതിയുണ്ടോ ...??
പണത്തിനു ജാതിയുണ്ടോ ..?
കഴിക്കുന്ന ഭക്ഷണത്തിനു ...?
ഫ്രീ ആയി ലഭിക്കുന്ന ജീവവായുവിനു ജാതിയുണ്ടോ ..?
ചുറ്റും മൌനം പൂണ്ടു ഇറച്ചി പോലെ ജീവിക്കുന്ന പക്ഷി മൃഗാദികള്‍ക്ക് ജാതിയുണ്ടോ ...??
പ്രകൃതിക്ക് ജാതിയുണ്ടോ ..??
എന്തിനു ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന് പോലും ജാതിയില്ല ...!
എന്നിട്ടാണ് വെറും മണ്ണിലേക്ക് പോകാനുള്ള ഈ ശരീരത്തിനെ ജാതിയുടെ പേരില്‍ തരം തിരിച്ചു വിഭിന്നരായി കണ്ടു പരസ്പരം വെട്ടി മരിക്കുന്നത്.
കഷ്ടം തന്നെ ഹേ ...!
ദൈവം നമുക്കു വേണ്ടി ഇത്തിരി ആയുസ്സില്‍ ഒളിപ്പിച്ച വറ്റാത്ത സ്നേഹത്തെ അനുഭവിക്കുക.
പിന്നെ ഈ ലോകം മുഴുവന്‍ നമുക്കു മനോഹരമായി തോന്നും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ